നാടോടിക്കാറ്റ്
യൂസഫലി കച്ചേരി
മ്യൂസിക്: ശ്യാം
**************
യൂസഫലി കച്ചേരി
മ്യൂസിക്: ശ്യാം
**************
തെയ് തെയ് തെയ് തെയ്
തെയ്യം താരാ തെയ്--(2)
കരകാണാ കടലലമേലേ...
മോഹ പൂം കുരുവി പറന്നേ..
അറബിപൊൻ നാണ്യം പോലെ
ആകാശത്തമ്പിളി വന്നേ..
മോഹ പൂം കുരുവി പറന്നേ..
അറബിപൊൻ നാണ്യം പോലെ
ആകാശത്തമ്പിളി വന്നേ..
കരകാണാ കടലലമേലെ
മോഹപ്പൂം കുരുവി പറന്നേ--(2)
അറബി പൊൻ നാണ്യം പോലെ
ആകാശത്തമ്പിളി വന്നേ
ഇളംതെന്നാലീണം പാടിവാ...
തെയ്യം താര തെയ്യം താര
തെയ് തെയ് തെയ് തെയ്
മോഹപ്പൂം കുരുവി പറന്നേ--(2)
അറബി പൊൻ നാണ്യം പോലെ
ആകാശത്തമ്പിളി വന്നേ
ഇളംതെന്നാലീണം പാടിവാ...
തെയ്യം താര തെയ്യം താര
തെയ് തെയ് തെയ് തെയ്
കരകാണാ കടലലമേലെ
മോഹപ്പൂം കുരുവി പറന്നേ
അറബി പൊൻ നാണ്യം പോലെ
ആകാശത്തമ്പിളി വന്നേ
ഇളംതെന്നാലീണം പാടിവാ...
തെയ്യം താര തെയ്യം താര
തെയ് തെയ് തെയ് തെയ്
മോഹപ്പൂം കുരുവി പറന്നേ
അറബി പൊൻ നാണ്യം പോലെ
ആകാശത്തമ്പിളി വന്നേ
ഇളംതെന്നാലീണം പാടിവാ...
തെയ്യം താര തെയ്യം താര
തെയ് തെയ് തെയ് തെയ്
*ഏതോ സ്വപ്നം പൂവണിഞ്ഞതോ
കയ്യിൽ വന്ന സാമ്രാജ്യം..
എന്നെ തേടി വന്നണഞ്ഞതോ
മണ്ണിൽ പൂത്ത സൗഭാഗ്യം--(2)
കയ്യിൽ വന്ന സാമ്രാജ്യം..
എന്നെ തേടി വന്നണഞ്ഞതോ
മണ്ണിൽ പൂത്ത സൗഭാഗ്യം--(2)
പാരേതോ പൂന്തേൻ ചഷകം
ഞാനേതോ വീഞ്ഞിൻ ലഹരി--(2)
നരലോക പഞ്ഞം തീർക്കാൻ
സുരലോകം വാതിൽ തുറന്നേ
പ്രഭാ സാന്ദ്രമായ് നി കാലമേ...
തെയ്യം താര തെയ്യം താര
തെയ് തെയ് തെയ് തെയ്..
കരകാണാ കടലലമേലെ...
മോഹ പൂം കുരുവി പറന്നേ--(2)
ഞാനേതോ വീഞ്ഞിൻ ലഹരി--(2)
നരലോക പഞ്ഞം തീർക്കാൻ
സുരലോകം വാതിൽ തുറന്നേ
പ്രഭാ സാന്ദ്രമായ് നി കാലമേ...
തെയ്യം താര തെയ്യം താര
തെയ് തെയ് തെയ് തെയ്..
കരകാണാ കടലലമേലെ...
മോഹ പൂം കുരുവി പറന്നേ--(2)
*പൂവും തേടി വണ്ടണഞ്ഞതോ
കാതിൽ വീണ സംഗീതം
മാറിൽ താനേ വന്നു വീണതോ
വിണ്ണിൻ സൗമ്യ സായൂജ്യം--(2)
കാതിൽ വീണ സംഗീതം
മാറിൽ താനേ വന്നു വീണതോ
വിണ്ണിൻ സൗമ്യ സായൂജ്യം--(2)
പൂപോലെ വാനം വിരിയും
തേൻ പോലെ മോഹം നുരയും--(2)
തേൻ പോലെ മോഹം നുരയും--(2)
കസ്തൂരി തൈലവുമായി
കൈതപ്പൂം കാറ്റ് വരുന്നേ..
മദോന്മത്തമായ് നി ലോകമേ..
തെയ്യം താര തെയ്യം താര
തെയ് തെയ് തെയ് തെയ്..
കൈതപ്പൂം കാറ്റ് വരുന്നേ..
മദോന്മത്തമായ് നി ലോകമേ..
തെയ്യം താര തെയ്യം താര
തെയ് തെയ് തെയ് തെയ്..
കരകാണാ കടലലമേലെ
മോഹപ്പൂം കുരുവി പറന്നേ..
അറബി പൊൻ നാണ്യം പോലെ
ആകാശത്തമ്പിളി വന്നേ--
ഇളംതെന്നാലീണം പാടിവാ...
തെയ്യം താര തെയ്യം താര
തെയ് തെയ് തെയ് തെയ്
മോഹപ്പൂം കുരുവി പറന്നേ..
അറബി പൊൻ നാണ്യം പോലെ
ആകാശത്തമ്പിളി വന്നേ--
ഇളംതെന്നാലീണം പാടിവാ...
തെയ്യം താര തെയ്യം താര
തെയ് തെയ് തെയ് തെയ്
No comments:
Post a Comment