M.G. Sreekumar & K.S. Chitra
Lyricist: Gireesh Puthencherry
Composer: Ilairaja
Album: Kaalaapani
കൊട്ടും കുഴൽവിളി താളമുള്ളിൽ
തുള്ളി കണ്ണിൽ തെന്നി
തങ്കത്തിങ്കൾ രഥമേറി സ്വരം
പാടി വരൂ ദേവി
((കൊട്ടും കുഴൽവിളി താളമുള്ളിൽ
തുള്ളി കണ്ണിൽ തെന്നി
തങ്കത്തിങ്കൾ രഥമേറി സ്വരം
പാടി വരൂ ദേവി))
കളഭപ്പൊട്ടും തൊട്ടു
പവിഴപ്പട്ടും കെട്ടി
അരികിൽ നിൽക്കും നിന്നെ
വരവേൽക്കാം ഞാൻ
വരവേൽക്കാം ഞാൻ
(പൊന്നാതിരയല്ലേ, നെയ്യാമ്പലിലെ
പൊന്നൂയലിലാടാം) (x2)
((കൊട്ടും കുഴൽവിളി താളമുള്ളിൽ
തുള്ളി കണ്ണിൽ തെന്നി
തങ്കത്തിങ്കൾ രഥമേറി സ്വരം
പാടി വരൂ ദേവി))
(നെഞ്ചിനുള്ളിലെ മഞ്ചരികളിലോമനെ ഓമനേ
അഞ്ചലിയുടെ പൊന്മലരിതൾ ആർദ്രമായി ഓമലേ) (x2)
ചന്ദനത്തിൻ തേൻ ചുണ്ടിലെ ഗാനമായി
മഞ്ഞുമണി പോൽ തിളങ്ങും കണ്ണിലെ നാളമായി
എന്നും എൻറെ ആത്മാവിലെ രാഗാഞ്ചലിയായി
ശുഭദേ വരദേ പ്രിയതേ സഖീ
നാ.ന.. നാ..നാ
നാ.നാനാ
((കൊട്ടും കുഴൽവിളി താളമുള്ളിൽ
തുള്ളി കണ്ണിൽ തെന്നി
തങ്കത്തിങ്കൾ രഥമേറി സ്വരം
പാടി വരൂ ദേവി))
(സന്ധ്യകളുടെ കുങ്കുമ നിറശോഭയായി ശോഭയായി
നിൻ ചിരിയുടെ മഞ്ചിമയിനി ഓർമ്മയായി ഓർമ്മയായി) (x2)
അഞ്ചനത്തിൽ കുതിരുമീ വാനിലെ താരമായി
എന്നുമെൻറെ ശൂന്യതയിൽ പുണ്യമായി പൂക്കുമോ
നാളിൽ നിൻറെ കാൽപ്പാടുകൾ ഞാൻ തേടി വരാം
ശ്രുതിയായി സ്മൃതിയായി സുഖമായി സ്വയം
((കൊട്ടും കുഴൽവിളി താളമുള്ളിൽ
തുള്ളി കണ്ണിൽ തെന്നി
തങ്കത്തിങ്കൾ രഥമേറി സ്വരം
പാടി വരൂ ദേവി))
((കൊട്ടും കുഴൽവിളി താളമുള്ളിൽ
തുള്ളി കണ്ണിൽ തെന്നി
തങ്കത്തിങ്കൾ രഥമേറി സ്വരം
പാടി വരൂ ദേവി))
((കളഭപ്പൊട്ടും തൊട്ടു
പവിഴപ്പട്ടും കെട്ടി
അരികിൽ നിൽക്കും നിന്നെ
വരവേൽക്കാം ഞാൻ
വരവേൽക്കാം ഞാൻ))
((കൊട്ടും കുഴൽവിളി താളമുള്ളിൽ
തുള്ളി കണ്ണിൽ തെന്നി
തങ്കത്തിങ്കൾ രഥമേറി സ്വരം
പാടി വരൂ ദേവി))
((കൊട്ടും കുഴൽവിളി താളമുള്ളിൽ
തുള്ളി കണ്ണിൽ തെന്നി
തങ്കത്തിങ്കൾ രഥമേറി സ്വരം
പാടി വരൂ ദേവി))
No comments:
Post a Comment